Latest News
Loading...

കളരിക്കൽ കെ ജി ശശി നിര്യാതനായി

കൈപ്പള്ളി കളരിക്കൽ കെ ജി ശശി നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മംഗളഗിരിലെ വീട്ടുവളപ്പിൽ . പരേതൻ ജനപക്ഷം കൈപ്പള്ളി മുൻ വാർഡ് പ്രസിഡൻറ് ആയിരുന്നു.

Post a Comment

0 Comments