ഫുഡ് ടെക്നോളജിയിൽ പത്താം റാങ്ക്

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നിന്നും എം എസ് സി ഫുഡ്‌ ടെക്നോളജി ആൻഡ് ക്വാളിറ്റി കണ്ട്രോൾ പത്താം റാങ്ക് കരസ്ഥസ്ഥമാക്കിയ അനഘ ആർ. പൂഞ്ഞാർ പനച്ചിപ്പാറ ഗൗരിശങ്കരം വീട്ടിൽ ററി എസ് രാമചന്ദ്രന്റെയും ഇന്ദുലേഖയുടെയും പുത്രിയാണ്