മലയാള സാഹിത്യത്തിൽ പി.എച്ച്.ഡി ലഭിച്ചു

മലയാള സാഹിത്യത്തിൽ എം ജി സർവകലാ ശാലയിൽ നിന്നും പി എച്ച് ഡി ലഭിച്ച സൗമ്യാ പോൾ.മേലുകാവ് ഹെൻറി ബേക്കർ കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമാണ്.രാജാക്കാട് കുത്തുങ്കൽ നെല്ലിക്കൽ പരേതരായ എൻ.ജി പോളിന്റെയും,അച്ചാമ്മ പോളിന്റെയും മകളും കാഞ്ഞിരപ്പള്ളി പഴയിടം മേലേൽ ജോജോമോൻ ജേക്കബിന്റെ ഭാര്യയുമാണ്. ഗ്രാമം,സമൂഹം,രാഷ്ട്രം ആധുനിക കവിതയിൽ -കെ.ജി ശങ്കരപ്പിള്ള,ആറ്റൂർ രവിവർമ്മ, ആർ രാമചന്ദ്രൻ എന്നിവരുടെ കവിതകളെ മുൻ നിർത്തിയുള്ള പഠനം എന്നതായിരുന്നു ഗവേഷണ വിഷയം