Latest News
Loading...

പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു

പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. അഡ്വ. ബിനു പുളിക്കക്കണ്ടത്തിനും, ബൈജു കൊല്ലം പറമ്പിലിനും മർദ്ദനമേറ്റു. വിനുവിൻറെ മുഖത്ത് പരിക്കേറ്റതായാണ് വിവരം.  ഇപ്പോഴും കൗൺസിൽ യോഗത്തിൽ സംഘർഷം. 



മുൻപ് ചേർന്ന കൗൺസിലിലെ തീരുമാനം സംബന്ധിച്ച്  ചോദ്യം ചെയ്യലാണ് വാക്കേറ്റത്തിലും കയ്യാങ്കളിയിലും അവസാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം - എം കേരള കോൺഗ്രസ്  അംഗങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ കൂടുതൽ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്.

Post a Comment

0 Comments