Latest News
Loading...

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഐക്യ ജനാധിപത്യ മുന്നണി പൂഞ്ഞാർ തെക്കേക്കര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി  ഓഫീസ് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ  തോമസ് കല്ലാടെൻ ഉദ്ഘാടനം ചെയ്തു . DC C സെക്രട്ടറി ജോമോൻ ഐക്കര, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഇല്ലിയാസ്‌, മണ്ഡലം പ്രസിഡന്റ്‌ എം സി വർക്കി, ജോർജ് സെബാസ്റ്റ്യൻ, റോജി തോമസ് മുതിരന്തിക്കൽ, ജോബിൻ കല്ലമ്മക്കൽ, അജിത് നെല്ലിക്കചാലിൽ, കെ കെ കുഞ്ഞുമോൻ, ടോമി മടപ്പള്ളി, സി കെ കുട്ടപ്പൻ, പി ജി ജനാര്ധനൻ, സണ്ണി കല്ലറ്റ്, സജി കൊട്ടാരം, സിബി കണ്ണംപ്ലാക്കൽ, റെമി കുളത്തിനാൽ, വിനോദ് പുലിആള്ളുംപുറത്തു എന്നിവർ സമീപം.

Post a Comment

0 Comments