പാചകവാതക വില വർദ്ധനവിനെതിരെ സമരം

പാചകവാതക വില വർദ്ധനവിനെതിരെ കോൺഗ്രസ് മൂന്നാംതോട് ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അടുപ്പുകൂട്ടി സമരം നടത്തി. ബൂത്ത് പ്രസിഡന്റ് VD ദേവസ്വാ വിഴിക്കപ്പാറയിലിന്റെ നേതൃത്വത്തിൽ, കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി റോയി തുരുത്തിയിൽ ,വാർഡ് പ്രസിഡന്റ് സന്തോഷ് എലിപ്പുലിക്കാട്ട്, ജയ്മോൻ മംഗത്ത് , സന്തോഷ് നടമാടത്ത്, യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം സെക്രട്ടറി റ്റോം തുരുത്തിയിൽ , സാജു കാരമുള്ളിൽ, യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഷിബു വെള്ളാത്തോട്ടം സെക്രട്ടറി എബിൻ ആലക്കളത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.