Latest News
Loading...

എംജി സര്‍വകലാശാല പരീക്ഷ മാറ്റി



എംജി സര്‍വകലാശാല നാളെ (26/03 /2021 ) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി പുതുക്കിയ തീയതി പിന്നീട്

ഏപ്രില്‍ 5,6,7 തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നാലാം സെമസ്റ്റര്‍ എം.എഡ് (2 വര്‍ഷ കോഴ്‌സ് 2018 അഡ്മിഷന്‍ റഗുലര്‍/ 2017, 2016 അഡ്മിഷന്‍സ് സപ്ലിമെന്ററി & 2015 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ് ), ഒക്ടോബര്‍ 2020 പരീക്ഷയുടെ 26.03.2021 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ വൈവ വോസി പരീക്ഷ 08.04.2021 തീയതിയിലേക്ക് മാറ്റി.

Post a Comment

0 Comments