Latest News
Loading...

ബൂത്ത് പ്രസിഡൻ്റുമാർക്ക് നിർണ്ണായക പങ്ക് വഹിക്കാനുണ്ടെന്ന് മാണി സി കാപ്പൻ


പാലായിൽ യു ഡി എഫിൻ്റെ വിജയത്തിന് ബൂത്ത് പ്രസിഡൻ്റുമാർക്ക് നിർണ്ണായ പങ്ക് വഹിക്കാനുണ്ടെന്നും യുഡിഎഫിൻ്റെ അടിത്തറ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റുമാരാണെന്നും മാണി സി കാപ്പൻപ്രസ്താവിച്ചു.പാലായിൽ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റുമാർക്ക് നടത്തിയ പാഠശാലയിൽ പ്രസംഗിക്കുകയായിരുന്നു മാണി സി കാപ്പൻ.

കെ പി സി സി നിയോഗിച്ച അവബോധ
 പാഠശാല അംഗങ്ങളായ രാജീവ് മേച്ചേരി, അബ്ദുൾ റഷീദ് എന്നിവർ ക്ലാസ്സെടുത്തു.പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.തോമസ് കല്ലാടൻ ,ബിജു പുന്നത്താനം, ബിജോയി എബ്രാഹം, സന്തോഷ് കുര്യത്ത്, ഹരിദാസ് അടമത്ര, ജയിംസ് ചാക്കോ ജീ രകത്തിൽ, മീഡിയ സെൽ കോ-ഓർഡിനേറ്റർ 
ബിബിൻ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments