Latest News
Loading...

കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പട്ടികയായി



കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാലായിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥി. സിപിഎം പ്രതിഷേധമുയർന്ന കുറ്റ്യാടിയിൽ ആരെയും പ്രഖ്യാപിച്ചില്ല.

പൂഞ്ഞാർ : സെബാസ്റ്റ്യൻ കുളത്തുങ്കൽ
പാലാ : ജോസ് കെ മാണി
കടുത്തുരുത്തി : സ്റ്റീഫൻ ജോർങ്
ഇടുക്കി: റോഷി അഗസ്റ്റിൻ
റാന്നി: അഡ്വ പ്രമോദ് നാരായൺ
കാത്തിരപ്പള്ളി : എൻ ജയരാങ്
ചങ്ങനാശേരി: ജോബ് മൈക്കിൾ
പിറവം: സിന്ധു മോൾ ജേക്കബ്
തൊടുപുഴ: K.I ആന്റണി
പെരുമ്പാവൂർ: ബാബു ജോസഫ്
ചാലക്കുടി: ഡെന്നീസ്
ഇരിക്കൂർ : സജി കുറ്റ്യാനിമറ്റം

പിറവത്ത് സിറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജിൽസ് പെരിയപ്പുറം പാർട്ടി വിട്ടു.

Post a Comment

0 Comments