Latest News
Loading...

പാതാമ്പുഴ LDF ഇലക്ഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

പാതാമ്പുഴ LDFഇലക്ഷൻ കമ്മറ്റി ഓഫീസ്  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ഇമ്മാനുവൽ, വൈസ് പ്ര വിൻസൻ്റ് ' cpim ബ്രാഞ്ച് സെക്രട്ടറി പ്രമോദ്, CPI ലോക്കൽ സെക്രട്ടറി KS രാജു, മന്നം CPIM ബ്രാഞ്ച് സെക്രട്ടറി ജോബി, DYFI മേഖല ജോയിൻറ് സെക്രട്ടറി ജിബിൻ തുടങ്ങിയവർ പങ്കെടുത്തു. 

Post a Comment

0 Comments