ജീപ്പ് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.

വാഗമൺ ഹൈറ്റ്സ് റിസോർട്ടിൻ ഓഫ് റോഡ് ട്രക്കിംഗിന്നിടയിൽ ജീപ്പ് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ Dr വിശാഖ് വിജയൻ ,സജിത് എന്നിവർക്കാണ് പരിക്കേറ്റത്. ആയിരം മീറ്റർ താഴേക്കാണ് വഹനം മറിഞ്ഞത്. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. തിരുവനന്തപുരം ജനറൻ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് Dr വിശാഖ്. വിശാഖാ യി രു ന്നു വാഹനമോടിച്ചിരുന്നത്.

മുൻപും ഇരുവരും ഓപ് റോഡ് ട്രക്കിംഗിന് ഇവിടെ എത്തിയിട്ടുണ്ട്. നാട്ടുകാരും പൊലീസും, ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു -