Latest News
Loading...

തീയണയ്ക്കല്‍ ശ്രമം തുടരുന്നു

കൈപ്പള്ളി കുന്തന്‍പാറ മേഖലയില്‍ പടര്‍ന്നു പിടിച്ച തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി പരിശ്രമങ്ങള്‍ തുടരുകയാണ്. വലിയ വാഹനം എത്താത്ത മേഖലയില്‍ ഫയര്‍യൂണിറ്റിന്റെ ചെറിയ വാന്‍ മാത്രമാണ് തീ പടര്‍ന്ന മേഖലയിലേയ്ക്ക് എത്താനായത്.



 ഫയര്‍ഫോഴ്‌സിനൊപ്പം പ്രദേശവാസികളുടെ സഹായത്തോടെയാണ് തീയയണക്കാന്‍ ശ്രമം തുടരുന്നത്. ചെങ്കുത്തായ പ്രദേശമാണെന്നതും കാറ്റിന്റെ ആധിക്യവും തീയണയ്ക്കാനുള്ള ശ്രമങ്ങല്‍ക്ക് തിരിച്ചടിയാവുകയാണ്.

Post a Comment

0 Comments