Latest News
Loading...

പഞ്ചയത്ത് കൺവെൻഷൻ നടന്നു

തിടനാട് : ഇടതുപക്ഷ ജനാധിപത്യ മുനണിയുടെ പൂഞ്ഞാർ നിയോജക മണ്ഡലം സ്ഥാനാർഥി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പഞ്ചായത്തുതല മണ്ഡലം കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച്. തിടനാട് എൻ എസ് എസ് ഹാളിൽ നടന്ന തിടനാട് പഞ്ചായത്ത്‌ കൺവെൻഷൻ സിപിഐഎം കഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് ഉദ്‌ഘാടനം ചെയ്തു. 

ഇലക്ഷൻൻ കമ്മിറ്റി സെക്രട്ടറി സാജൻ കുന്നത്, കൺവീനർ കെ റ്റി പ്രമോദ് കേരളാ കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോർജുകുട്ടി അഗസ്തി, സംസ്ഥാന കമ്മിറ്റി അംഗം തോമസുകുട്ടി മുതുപുന്നക്കൽ , അബേഷ് അലോഷ്യസ് സിപിഐഎം ജില്ലാ കമിറ്റി അംഗം രമ മോഹൻ,ലോക്കൽ സെക്രട്ടറി റെജി ജേക്കബ് , സിപിഐ ജില്ലാ കൗൺസിൽ അംഗം ഇ കെ മുജീബ്, ലോക്കൽ സെക്രട്ടറി ജോസുക്കുട്ടി എറത്ത്, പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോർജ്, ബ്ലോക്ക് പഞ്ചയാത്ത് അംഗം മിനി സാവിയോ, ഗ്രാമ പഞ്ചായത്തഗങ്ങളയ ഷെറിൻ ജോസഫ്, സ്കാറിയച്ഛൻ പൊട്ടനാനി, പ്രിയ അക്കകുന്നേൽ, ഓമന രമേഷ്, ജോയിച്ചൻ കാവുങ്കൽ,ലീനാ ജോർജ്, എന്നിവർ സംസാരിച്ചു.യോഗത്തിന് ജോസഫ് ജോർജ് ആദ്യക്ഷതയും, റ്റി മുരളീധരൻ സ്വാഗതവും, പ്രൊ.സി വി തോമസ് നന്ദിയും പറഞ്ഞു.

ഇലക്ഷൻ കമ്മിറ്റി

301 അംഗ കമ്മിറ്റി രൂപീകരിച്ചു.
കമിറ്റിയുടെ രക്ഷധികാരികളായി :വിജി ജോർജ്, ജോസഫ് മൈലാടി,കെ വി അലക്സാണ്ടർ,പി എൻ സുകുമാരൻ നായർ,ഷെറിൻ ജോസഫ് എന്നിവരെയും 
ചെയർമാനായി റെജി ജേക്കബ്, സെക്രട്ടറിയായി ജോസഫ് ജോർജ് വെളുക്കുന്നേൽ, വൈസ് ചെയർമാൻ മറായി മിനി സാവിയോ,ഓമന രമേഷ്,ലീനാ ജോർജ്, ബിനോ മുളങ്ങശേരി,അഡ്വ.തോമസ് അഴകത്ത്,ജോസക്കുട്ടി ഏറത്ത്, ബാബു എം ജി,ജോയിന്റ് സെക്രട്ടറിമാരായി സ്കാറിയച്ചൻ പൊട്ടനാനി, അനിൽകുമാർ എ സി,ജോർജ് തെക്കേവയലിൽ,തൊമ്മച്ചാൻ പ്ലാത്തോട്ടം,പ്രിയ അക്കകുന്നേൽ , രാജു വി പി,അബേഷ് അലോഷ്യസ് എന്നിവരെയും തിരഞ്ഞെടുത്തു.

Post a Comment

0 Comments