പാലാ നഗരമദ്ധ്യത്തിൽ കാറിന് തീപിടിച്ചുപാലായിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ മുമ്പിൽ കാറിന് തീപിടിച്ചു. മഹാറാണി കവലയിൽ ഇടപറമ്പിൽ ടെക്സ്റ്റൈൽസിൽ എത്തിയ കസ്റ്റമറുടെ കാറിലാണ് തീപിടിച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. പാലാ ഫയർഫോഴ്സ് ഉടനെത്തി തീയണച്ചു. ആർക്കും പരിക്കോ മറ്റു നാശനഷ്ടങ്ങളോ ഇല്ല