ഈരാറ്റുപേട്ട പൊന്തനാൽ ഫാത്തിമ (83) നിര്യാതയായി

ഈരാറ്റുപേട്ട പൊന്തനാൽ (തേവരു പാറ ) അബ്ദുൽ ഖാദറിൻ്റെ ഭാര്യ ഫാത്തിമ (83) നിര്യാതയായി. പരേത മോതീൻ കുന്നേൽ കുംടുംബാംഗം. ഖബറടക്കം നൈനാർ പള്ളി ഖബർസ്ഥാനിൽ ശനി  രാവിലെ 10ന് .
മക്കൾ മുഹമ്മദ് ഷെരീഫ് ( ചന്ദ്രിക പത്രം ഈ രാറ്റുപേട്ട റിപ്പോർട്ടർ ) ശൈഖ് പരീത് ,താഹാ, സൗദ, സുഹുറ, ജസീലാ, ഐഷ, ഷാഹിന, സഫിയ

മരുമക്കൾ

ഹനീഫ, റഷീദ്,ജുനൈദ്, മജീദ്, സൽമത്ത്, സൈനബ ,ഫാത്തിമ,പരേതരായ അബ്ദുൽ റസാഖ് കുരുവനാൽ, അബ്ദുൽ ഖാദർ കീഴേടത്ത്