യുവജന പക്ഷം നേതൃസംഗമം യുവ 21 നാളെ

യുവജന പക്ഷം നേതൃസംഗമം യുവ 21 നാളെ  വൈകിട്ട് നാലുമണിക്ക്  ഈരാറ്റുപേട്ട വലിയവീട്ടിൽ ഗാർഡൻസിൽ നടക്കും. പിസി ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 

യോഗത്തിൽ ജോജിയോ ജോസഫ് അധ്യക്ഷത വഹിക്കും. അഡ്വക്കേറ്റ് ഷോൺ ജോർജ് , ജിജോ പതിയിൽ , അബ്ദുസ്സത്താർ, ജോബി പാലക്കുടിയിൽ, സജീ കദളിക്കാട്ടിൽ,   പ്രിൻസ് ജോർജ് , റെനീഷ് ചൂണ്ടച്ചേരി | ജോജി കല്ലുകുളം , ജോഷി ജോസ് , ബൈജു വാരണം, റ്റിജോ സ്യാമ്പിയിൽ, ജോയ്സ് വേണാടൻ, റിച്ചാർഡ് കിഴവഞ്ചി വർഗീസ് എന്നിവർ നേതൃത്വം നൽകും .