പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടത്തിയ ട്രാക്ടർ റാലി

കേരളാ കർഷക യൂണിയൻ എം പൂഞ്ഞാർ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടത്തിയ ട്രാക്ടർ റാലി എരുമേലിയിൽ കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ: ലോപ്പസ് മാത്യു ഉൽഘാടനം  ചെയ്തു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോർജ് കുട്ടി ആഗസ്തി, പാർട്ടി
സ്റ്റീയറിംഗ്‌ കമ്മറ്റി അംഗം തോമസ്കുട്ടി മുതു പുന്നയ്ക്കൽ, ജാഥാ ക്യാപ്റ്റൻ ഏ എസ്. ആന്റണി ജാഥാ കോ : ഓർഡിനേറ്റർമാരായ ജോഷി മൂഴിയാങ്കൽ, സോജൻ ആലക്കുളം, ജോസ് കോട്ടയിൽ എന്നിവർ സമീപം