"പൊതു പരീക്ഷ തയ്യാറെടുപ്പ് "എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷം SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി "പൊതു പരീക്ഷ തയ്യാറെടുപ്പ് "എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിജി സീനിയർ ട്രൈനർ അൻഷാദ് ആതിരമ്പുഴ ക്ലാസ്സ്‌ നയിച്ചു. ശ്രീദേവി. വി. എൻ അധ്യക്ഷത വഹിച്ചു. M. F അബ്ദുൽ ഖാദർ, ഗീതാ ബാലകൃഷ്ണൻ, ശൈലജ, ലീനാ, റസിയ ജവാദ്. VN എന്നിവർ സംസാരിച്ചു.