റോഡിനോട് ഉള്ള തുടർച്ചയായ അവഗണനയിൽ മനം നൊന്ത് റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു ചേറ്റുതോട് യുവജന കൂട്ടായ്മ .നാളുകളായി ശോച്യാ അവസ്ഥയിൽ കിടക്കുന്ന ഈറോഡ്
യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ഈ പ്രതിഷേധത്തിലൂടെ എങ്കിലും അധികാരികളുടെ കണ്ണു തുറക്കണം എന്നു യുവജന കൂട്ടായ്മ അഭ്യർത്ഥിച്ചു


0 Comments