മൂന്നാംതോട് - വെട്ടുകൽപ്പുറം - കാഞ്ഞിരത്താനം റോഡ് ഉത്ഘാടനം ചെയ്തു

മൂന്നാംതോട് - വെട്ടുകൽപ്പുറം - കാഞ്ഞിരത്താനം റോഡ് ഉത്ഘാടനം
 പിസി ജോർജ്ജ് എം എൽ എ  നിർവഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി ജി ജോർജ് കല്ലങ്കാട്ട് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ ഷോൺ ജോർജ്,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മേഴ്സി മാത്യു, വാർഡ് മെമ്പർ സ്‌കറിയാച്ചൻ പൊട്ടനാനിയിൽ , റെജി കാക്കാനിയിൽ ,റോയി തുരുത്തിയിൽ , ജോജോ കാക്കാനിയിൽ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രദേശവാസികൾ തുടങ്ങിയവർ പങ്കാളികളായി....