Latest News
Loading...

പി.സി. ജോർജിൻ്റെ കോലം കത്തിച്ചു.

ഉമ്മൻ ചാണ്ടിക്കെതിരായ പി സി ജോർജിൻ്റെ പരാമർശത്തിൽ പ്രതിഷേധിച്ച് KSU - യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രകടനം നടത്തി. തുടർന്ന് ജോർജിൻ്റെ കോലം കത്തിച്ചു. 



Post a Comment

0 Comments