Latest News
Loading...

ഐശ്വര്യ കേരളയാത്ര എത്തുന്നു. പാലായില്‍ മേളപ്പെരുക്കം

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിലേയ്ക്ക് എത്തുന്നു. പാലായില്‍ യാത്രയെ സ്വീകരിക്കാന്‍ തയാറായി കഴിഞ്ഞു. മാണി സി കാപ്പന്റെ യുഡിഎഫ് പ്രവേശനവും ഇതോടൊപ്പം ശ്രദ്ധാകേന്ദ്രമാവുകയാണ്. 



നഗരത്തിലെമ്പാടും പാര്‍ട്ടി കൊടികള്‍ നിറഞ്ഞിട്ടുണ്ട്. എന്‍സിപിയുടെ പതാകകളും ഇതോടൊപ്പമുണ്ട്. നാസിക് ഡോളും മറ്റ് വാദ്യമേളങ്ങളും പത്ത് മണിയൊടെ സജീവമായി. മാണി സി കാപ്പന്റെ നിലപാടുകള്‍ പ്രതീക്ഷിച്ച് മാധ്യമനിരയും പാലായിലുണ്ട്.

Post a Comment

0 Comments