Latest News
Loading...

പനച്ചിപ്പാറ വള്ളിനാൽ സരസ്വതിയമ്മ നിര്യാതയായി



പൂഞ്ഞാർ പനച്ചിപ്പാറ വള്ളിനാൽ രാജഗോപാൽ ഭാര്യ സരസ്വതിയമ്മ (74) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വാരിശ്ശേരിയിൽ മരിയാതുരുത്ത് സരസ്വതി ഭവനത്തിൽ. മക്കൾ മനോജ്‌ VR, ഉഷാറാണി. മരുമക്കൾ രശ്മി, നന്ദഗോപൻ എസ് എം വി സ്കൂൾ.

Post a Comment

0 Comments