പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് കമ്മിറ്റി പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ മനോജ്‌ ജോസ് (വലവൂർ ബാങ്ക്), വൈസ് പ്രസിഡന്റ്‌ അരുൺ ജെ മൈലാടൂർ (ഏഴാച്ചേരി ബാങ്ക്), സെക്രട്ടറി സോബിൻ ആലപ്പാട്ടുകുന്നേൽ (തലപ്പലം ബാങ്ക്), ജോയിന്റ് സെക്രട്ടറി റോസമ്മ ജോസഫ് (മീനച്ചിൽ ബാങ്ക്), ട്രഷറർ അനൂപ് ജി കൃഷ്ണൻ (എംപ്ലോയീസ് സൊസൈറ്റി) എന്നിവരെ തിരഞ്ഞെടുത്തു.15 അംഗ താലൂക്ക് കമ്മിറ്റിയും 31 അംഗ ജില്ല കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.