യുഡിഎഫ് നേതൃയോഗത്തിൽ മാണി സി കാപ്പൻ എംഎൽഎയും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക ചർച്ചകൾ UDF പാലാ നിയോജക മണ്ഡലത്തിലും  തുടക്കമായി. കേരള കോൺഗ്രസ് ജോസഫ് നിയോജക മണ്ഡലം ഓഫീസിൽ ഇന്ന് നടന്ന UDF നേതൃയോഗത്തിൽ മാണി സി കാപ്പൻ MLA യടെ സാന്നിധ്യവും ഉണ്ടായിരുന്നു. 21ന് UDF നിയോജമണ്‌ഡലം കൺവൻവൻ നടത്തും. സജി മഞ്ഞകടമ്പിൽ, Prof .സതീഷ് ചൊള്ളാനി, റോയി എലി പുലിക്കാട്ട്, ജോസ് മോൻ മുണ്ടക്കൽ, മൈക്കിൾ കാവുകാട്ട്, ജോർജ് പുളിങ്കാട് തുടങ്ങിയവർ സംബസ്ച്ചു.