കാപ്പന്‍ മണാകുണപറയുകയാണ്. എം എം മണി


കൊഴുവനാല്‍ പഞ്ചായത്ത് ജനകീയം പദയാത്രയുടെ സമാപന സമ്മേളനം മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു.ആര്‍.ടി. മധുസൂധനന്‍ അദ്ധ്യക്ഷത വഹിച്ചു.ബാബു കെ.ജോര്‍ജ്, ബെന്നി മൈലാട്ടര്‍, പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, സണ്ണി തെക്കേടം, ലാലിച്ചന്‍ ജോര്‍ജ്,നിമ്മി ടിങ്കിള്‍ രാജ്, റൂബി ജോസ്, ജെസ്സി ജോര്‍ജ്, ടി.ആര്‍.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

കാപ്പന്റെ ചിലവിലല്ല പാലാ ഉപതെരഞ്ഞെടുപ്പിന് ഇവിടെ എത്തിയതെന്ന് എംഎം മണി. ജയിപ്പിക്കുക എന്നത് മിനിമം പരിപാടി ആയിരുന്നു. ഇപ്പോള്‍ കാപ്പന്‍ മണാകുണപറയുകയാണ്. കാപ്പന്റെ അന്ത്യം തീരുമാനിച്ചിരിക്കുന്നു. വല്ല പാര്‍ട്ടികളുടെയും ചിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിയ്ക്ക് മത്സരിക്കക്കമെന്നത് നടക്കുന്ന കാര്യമാണോയന്നും മണി ചോദിച്ചു.