Latest News
Loading...

പാലായിൽ കാപ്പൻ എതിരെ എൽഡിഎഫ് പ്രതിഷേധം



മാണി സി കാപ്പൻ എൽഡിഎഫ് വൈകുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ പാലായിൽ പ്രതിഷേധ പ്രകടനം നടത്തി. സിപിഐഎം ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കേരള കോൺഗ്രസ് എം പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു.



എൻസിപി പ്രതിനിധി കൂടിയായ നഗരസഭാംഗം ഷീബ ജിയോ പ്രകടനത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.. ഫിലിപ്പ് കുഴി കുളം ജോസ് ടോം ജോസുകുട്ടി പൂവേലി,  ബൈജു കൊല്ലംപറമ്പിൽ , ഷാർളി മാത്യു, ബെന്നി മൈലാടൂർ ബിനു പുളിക്കക്കണ്ടം തുടങ്ങിയവർ പങ്കെടുത്തു . പ്രകടനത്തെ തുടർന്ന് പാലം ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗത്തിൽ നിരവധി പ്രമുഖർ സംസാരിച്ചു, 

Post a Comment

0 Comments