കേരളാ കോൺഗ്രസ് എം പാലാ മണ്ഡലം സെക്രട്ടറിയേറ്റ് നടന്നു.

കേരളാ കോൺഗ്രസ് എം പാലാമണ്ഡലം സെക്രട്ടറിയേറ്റ് പ്രെഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.പാലാ കേരളാ കോൺഗ്രസ് എം പാലാമണ്ഡലം സെക്രട്ടറിയേറ്റ് സംസ്ഥാന ജനറൽ സെൽട്ടറി പ്രെഫസർ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. LDF തുടർ ഭരണത്തിലേയ്ക്ക് നീങ്ങുകയാണെന്നും കേരളാ കോൺഗ്രസിൻ്റെ ഇടതു മുന്നണി പ്രവേശനം മുന്നണിയുടെ ശക്തി വർദ്ധിച്ചെന്നും - ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇതിൻ്റെ സൂചനകൾ കണ്ടുവെന്നും ഉദ്ഘാടകൻ പറഞ്ഞു. 

ബിജു പാലുപവൻ അദ്ധ്യക്ഷനായിരുന്നു. ആൻ്റോ പടിഞ്ഞാറേക്കര, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, തോമസ് ആൻ്റണി.ബൈജു കൊല്ലംപറമ്പിൽ, ജോസുകുട്ടി പൂവേലിൽ, ജോജോ കടക്കച്ചിറ, ജോർജു കുട്ടി ചെറുവള്ളിൽ തുടങ്ങിയവർ പ്രസംഗിച്ചു