നഗരസഭാ ഓഫീസില്‍ മാണി സി കാപ്പന്റെ പ്രതിഷേധം


പാലാ നഗരസഭാ ഓഫീസിലെത്തി മാണി സി കാപ്പന്റെ പ്രതിഷേധം. പാലായില്‍ അനുവദിക്കുന്ന പദ്ധതികള്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ തടസ്സപ്പെടുത്തുന്നതിനെതിരെയാണ് മാണി സി കാപ്പന്‍ എം എല്‍ എ പാലാ നഗരസഭാ കാര്യാലയത്തില്‍ പ്രതിഷേധിക്കുന്നത്. ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മാണം അടക്കം തടസ്സപ്പെടുന്നുവെന്നാണ് കാപ്പന്റെ ആരോപണം.
Updating soon