Latest News
Loading...

ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് സമ്മേളനം

ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് സമ്മേളനം ഇന്ന് നടന്നു . 28-2-2021 ഞായറാഴ്ച 3 മണിക്ക് തിടനാട് N. S.S കരയോഗ മന്ദിരത്തിൽ വച്ചു നടന്ന യോഗത്തിൽ ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി E. G. മനോജ് ഉൽഘാടനം ചെയിതു. യോഗത്തിൽ താലുക്ക് ജന: സെക്രട്ടറി ജയചന്ദ്രൻ , താലൂക്ക് സെക്രട്ടറി ഉണ്ണി മുകളേൽ .മഹിളി ഐക്യ വേദി കേട്ടയം ജില്ല ജന: സെക്രട്ടറി സിന്ദു ജയചന്ദ്രൻ സമിതി അംഗം സജൻ പഞ്ചായത്ത് പ്രസിഡന്റ് സാബു v.m. വാർഡ് മെമ്പർ സന്ധ്യാ ശിവകുമാർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments