ഹിന്ദു ഐക്യവേദി തലപ്പുലം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു

ഹിന്ദു ഐക്യവേദി തലപ്പുലം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. 14/2/2021 ഞായറാഴ്ച വൈകിട്ട് 7.30 ന് ശ്രീകൃഷ്ണപുരം N S S കരയോഗമന്ദിരത്തിൽ വച്ചു നടന്ന യോഗത്തിൽ  ജയന്തി ജയചന്ദ്രൻ ഭദ്രദീപം തെളിയിച്ചു. യോഗത്തിൽ  രാധാകൃഷ്ണൻ ചെട്ടിയാർ അദ്ധ്യത വഹിച്ചു. മീനച്ചിൽ താലൂക്ക് സെക്രട്ടറി ഉണ്ണി, കമ്മിറ്റി അംഗം സജർ, സൈബോ എന്നിവർ സംസാരിച്ചു. 

തുടർന്ന് ഭാരവാഹികളെ നിശ്ചയിച്ചു. പ്രസിഡന്റ ... വി.എം വിജയൻ. വൈസ് പ്രസിഡന്റ് ... അജയൻ സുരേഷ് ജനറൽ സെക്രട്ടറി V N രാധാകൃഷ്ണൻ ചെട്ടിയാർ സെക്രട്ടറി രാജീവ് TR ജോയിൻ സെക്രട്ടറി MR മനോഹരൻ നായർ ട്രഷറർ P N മോഹനൻ കമ്മറ്റി അംഗങ്ങൾ. രാജീവ് AG വിനോദ് V N മുരളി. PV ബിജേഷ് KK നന്ദു. ശുശീലാ. അംബിക. : രക്ഷാധികാരി രക്നാകരൻ KP P g വിജയൻ