ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഹാൻഡ് ബോൾ അസോസിയേഷൻ പ്രസിഡൻറ് മധു ഭരതദാസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി സോന, വൈസ് പ്രസിഡൻറ് സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.
ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം കെ വി സ്കൂൾ ചാമ്പ്യന്മാരായി. കെജെ എച്ച്എസ്എസ് രണ്ടാം സ്ഥാനക്കാരായി. പെൺകുട്ടികളുടെ വിഭാഗത്തിൽ പങ്കട എസ് എച്ച് സെക്കൻഡറി സ്കൂൾ ചാമ്പ്യൻമാരായി. സെൻറ് ജോസഫ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റണ്ണേഴ്സ് അപ്പായി.
നഗരസഭാംഗം അഡ്വക്കേറ്റ് ബിനു പുളിക്കക്കണ്ടം സമ്മാനദാനം നിർവഹിച്ചു

0 Comments