ഈരാറ്റുപേട്ട എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് .v. പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ ഇരുമാപ്ര C.M.S LP school ൻ്റെ മുൻവശത്തു നിന്നും 1.560kg ഗഞ്ചവും ഗഞ്ചാവ് കടത്തികൊണ്ടു വാരാൻ ഉപയോഗിച്ച KL-35F 4933 നമ്പർTVS Wego scooter മായി മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ അഞ്ചുമല കരയിൽ ഇലവുംമാക്കൽ വീട്ടിൽ ഗിവർഗ്ഗീസ് മ കൻ സിബി വർഗ്ഗീസ് (23/21)ആണ് അറസ്റ്റിലായത് .
ഈ രാറ്റുപേട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയും ബഹുമാനപ്പെട്ട കോടതി ടിയാനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു . റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്.V . പിള്ള ,പ്രിവന്റീവ് ആഫീസർ ബിനീഷ് സുകുമാരൻ, അഭിലാഷ് കുമ്മണ്ണൂർ, മനോജ് .T. J എക്സൈസ് ഓഫിസർമാരായ എബി ചെറിയാൻ ,ഉണ്ണിമോൻ മൈക്കിൾ, നൗഫൽ കെ.കരീം നൗഫൽ സി ജെ, വിശാഖ് കെ വി വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത .വി.നായർ.സുജാതാC.B ഡ്രൈവർ എം കെ മുരളിധരൽഎന്നിവർ പങ്കെടുത്തു