അടുപ്പുകൂട്ടി സമരം നടത്തി DYFI

പാചക വാതക വിലവർധനവിൽ പ്രതിഷേധിച്ചു DYFi തിടനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടന്നു. യോഗം സിപിഐഎം തിടനാട് ലോക്കൽ സെക്രട്ടറി റെജി ജേക്കബ് വട്ടമറ്റം ഉൽഘാടനം ചെയ്തു. യോഗത്തിൽ DYFI തിടനാട് മേഖല പ്രസിഡന്റ്‌ സനിത്ത്‌ സനൽ അധ്യഷ്യൻ ആയി. DYFI തിടനാട് മേഖല സെക്രട്ടറി ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ T. P ഷാജി, C. R ശശി എന്നിവർ പങ്കെടുത്തു. യോഗത്തിൽ സുബിൻ നന്ദി പറഞ്ഞു.