പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം നടത്തി

കേരളത്തിലെ പിണറായി ഗവൺമെന്റിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ പിൻവാതിൽ നിയമനത്തിനെതിരെ
 പി എസ് സി ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് സെക്രട്ടറിയേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ നടത്തിയ സമരത്തിനു നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് കോൺഗ്രസ് (ഐ) പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം

 മണ്ഡലം പ്രസിഡന്റ് എം.സി. വർക്കി മുതിരേന്തിക്കൽ , ഡി സി സി മെമ്പർ ജോർജ് സെബാസ്റ്റ്യൻ, ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി ലീഡറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി റോജി തോമസ് മുതിരേന്തിക്കൽ , ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടോമി മാടപ്പള്ളി, സജി കൊട്ടാരം, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.കെ കുട്ടപ്പൻ , പി.ജി. ജനാർദ്ദനൻ ,സണ്ണി കല്ലാറ്റ്, മധു പൂതക്കുഴി,ജസ്റ്റിൻ ആലഞ്ചേരി, തോമസുകുട്ടി 
വെട്ടത്തേൽ , ബേബി കു ന്നും പുരയിടം, അനീഷ് കീച്ചേരി, സജി പാറടി, ജോയി കല്ലാറ്റ്, ജോജോ വാളിപ്ലാക്കൽ, ഷാജി പുളിക്കക്കുന്നേൽ, അഭിലാഷ് തുരുത്തേൽ, ടി.വി. മാത്യു തുരുത്തേൽ, വിനോദ് പുലിയള്ളും പുറത്ത്, അപ്പു വവാണിയപ്പുരയിൽ, ബാബു തോപ്പിൽ , ജോബി തടത്തിൽ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.