Latest News
Loading...

കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം  നാടിനു സമർപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു .

തുടർന്ന് ആശുപത്രിയിൽ നടന്ന ചടങ്ങിൽ പിസി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് അത്യാ ലിൽ അധ്യക്ഷനായിരുന്നു. 

ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ ബ്ലോക്ക് പഞ്ചായത്ത് അംഗം അക്ഷയ ഹരി, വാർഡ് മെമ്പർ റോജി തോമസ് മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments