ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിൽ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ട പിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല.
Updating soon