ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ചു

വഴിയിൽ കിടന്നു ലെഭിച്ച 30000 രൂപയും മറ്റു സാധനങ്ങളും ഉടമയെ കണ്ടു പിടിച്ചു തിരിച്ചു ഏല്പിച്ച INTUC യൂണിയൻ അംഗം കൂടിയായ പൂഞ്ഞാർ സ്റ്റാന്ഡിലെ ഓട്ടോ തൊഴിലാളി ജിമ്മി നെടുമ്പാറ യെ INTUC ഓട്ടോ തൊഴിലാളി യൂണിയൻ ഉപഹാരം നൽകി അഭിനന്ദിച്ചു.
യൂണിയൻ പ്രസിഡന്റ്‌ M C വർക്കി,
കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി സജി കൊട്ടാരം, പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ് മുതിരന്തികൽ,
ഓട്ടോ യൂണിയൻ ഭാരവാഹികൾ കളയാ ബേബി ചക്കുങ്കൽ, രാജേഷ് തോമസ്, നൈജു മുതിരന്തി എന്നിവർ സംസാരിച്ചു.