പി ആർ അനിൽകുമാർ അനുശോചനയോഗം

പൂഞ്ഞാർ എൻ എസ് കരയോഗം പ്രസിഡന്റ്‌ പി ആർ അനിൽകുമാർ അനുശോചനയോഗം ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ വൈസ് പ്രസിഡന്റ്‌ പി എൻ മഹേശ്വരൻ നായരുടെ അധ്യക്ഷതയിൽ ചേർന്നു. 


പി സി ജോർജ് എം എൽ എ, കൊച്ചിൻ ഷിപ് യാർഡ് ഓഡിറ്റ് ആൻഡ് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ ഷോൺ ജോർജ്, ഗീത നോബിൾ, എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡന്റ്‌ വി കെ രഘുനാഥൻ നായർ,രമേഷ് ബി വെട്ടിമറ്റം, രമ മോഹനൻ, ജോൺസൻ ജോസഫ്, കെ ആർ മോഹനൻ നായർ, തുടങ്ങി വിവിധ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു