വൈശ്യംപറമ്പിൽ ഹസൻ കുഞ്ഞ് നിര്യാതനായി

ഈരാറ്റുപേട്ട  വൈശ്യംപറമ്പിൽ ഹസൻ കുഞ്ഞ് (90) അന്തരിച്ചു. ഭാര്യ ഫാത്തിമ പുതുപ്പറമ്പിൽ കുടുബാഗം. മക്കൾ : ഗൗസ്, ഡോ. അനസ് (യു. എസ്. എ), ഷുജ, ബഷീറ, ജാസ്മി, സീനത്, ഷക്കീല. മരുമക്കൾ : മാരിയത്, അൻസൽന, സിജി, സുലൈമാൻ, ബഷീർ, പരീത്. കബറടക്കം വെള്ളിയാഴ്ച (26/2) 11.30ന് മുഹയിദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.