പി ആർ അനിൽകുമാർ (56) അന്തരിച്ചു

പൂഞ്ഞാർ പനച്ചിപ്പാറ 403 - നമ്പർ എൻ എസ് എസ് കരയോഗം പ്രസിഡന്റ്‌ പനച്ചിപ്പാറ ശ്യാമളമന്ദിരം പി ആർ അനിൽകുമാർ (56) അന്തരിച്ചു.ഭാര്യ കൊണ്ടൂർ താമരശേരിൽ ലത, മക്കൾ അരവിന്ദ്( പൂഞ്ഞാർ സർവീസ് സഹകരണ ബാങ്ക്), ആനന്ദ് ( യു എ ഇ ) മരുമക്കൾ രമ്യ, ഗോപിക