കുറ്റിയാനിക്കൽ ബെന്നി സെബാസ്റ്റ്യൻ (56) നിര്യാതനായി.

കുന്നോന്നി കുറ്റിയാനിക്കൽ ബെന്നി സെബാസ്റ്റ്യൻ (56) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാന്റി ബെന്നി പൂഞ്ഞാർ തയ്യിൽ കുടുംബാംഗം. മക്കൾ: ആൽവിൻ, അലീന.