40 ചാക്കോളം പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിച്ച നിലയിൽ

വാഗമണ്ണിന് സമീപം കാരിക്കാട് ടോപ്പിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 40 ചാക്കോളം പുകയില ഉൽപ്പന്നങ്ങൾ ആണ് കണ്ടെടുത്തത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി പുകയില ഉൽപ്പന്നങ്ങൾ പുറത്തെടുക്കുന്നു. ഇവ ഇവിടെ ഉപേക്ഷിച്ചിട്ട് ഉണ്ട് ഏതാനും ദിവസങ്ങൾ ആയതായാണ് നിഗമനം ചാക്കുകളിൽ മണ്ണ് പറ്റിയ  നിലയിലാണ്.  ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ ഉള്ളതായാണ്  നിഗമനം