ഈരാറ്റുപേട്ടയ്ക്കും പൂഞ്ഞാറിനുമിടയില്‍ 35000 രൂപയോളം നഷ്ടപ്പെട്ടുപനച്ചികപ്പാറയ്ക്കും ഈരാറ്റുപേട്ടയ്ക്കുമിടയില്‍ 35000 രൂപയോളം നഷ്ടപ്പെട്ടതായി പരാതി. നടയ്ക്കല്‍ കാട്ടാമല സ്വദേശി എ.എം സ്റ്റോഴ്‌സ് മുട്ട ഹോള്‍സെയില്‍ വ്യാപാരിയായ അന്‍വറിന്റെ പണമാണ് നഷ്ടപ്പെട്ടത്. പനച്ചികപ്പാറ വില്ലേജ് ഓഫീസിന് സമീപത്തെ പെട്ടിക്കടയില്‍ നിന്നും സാധനം വാങ്ങിയ ശേഷം ഈരാറ്റുപേട്ടയിലേയ്ക്ക് വന്ന അന്‍വറിന്റെ പക്കല്‍ നിന്നും പിന്നീടാണ് പണം നഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ 7736100897 എന്ന നമ്പരില്‍ ബന്ധപ്പെടുക. പോലീസില്‍ പരാതി നല്കുമെന്നും അന്‍വര്‍ പറഞ്ഞു.

Update

പനച്ചികപ്പാറയ്ക്കും ഈരാറ്റുപേട്ടയ്ക്കുമിടയില്‍ നഷ്ടപ്പെട്ട 35000 രൂപ തിരികെ കിട്ടി. http://www.meenachilnews.com/2021/02/cash-got-back.html