12-ാം മൈൽ പാർക്ക് തുറക്കുന്നു

പാലാ:- കോവിഡ്- 19 ൻ്റെ പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന 12-ാം മൈൽ ചിൽഡ്രൻസ് പാർക്ക് ഇന്ന്  ചൊവ്വ വൈകുന്നേരം 5 മണിക്ക് കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി തുറന്നുകൊടുക്കുമെന്ന് പാലാ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും, വൈസ് ചെയർപേഴ്സൺ സിങി പ്രസാദും, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും അറിയിച്ചു.