Latest News
Loading...

എസ് .എം .വൈ .എം പൂഞ്ഞാർ യൂണിറ്റ് കർഷകദിനം ആചരിച്ചു

അൻപതുദിവസത്തിലധികമായി രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന രാപ്പകൽ സമരത്തിന് ഐക്യദാർഢ്യവുമായി എസ്.എം. വൈ.എം പൂഞ്ഞാർ യൂണിറ്റ് .കെസിബിസി ഇൻഫാം ജനുവരി 15 കർഷക ദിനമായി ആചരിക്കുന്ന വേളയിൽ എസ് എം ഐ എം പൂഞ്ഞാർ യൂണിറ്റ് പ്രതിഷേധ യോഗം ചേർന്നു.യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ കൂറ്റാരപ്പള്ളിൽ നേതൃത്വം വഹിച്ച യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട്മാരായ റിജോ , ആൽഫി, യൂണിറ്റംഗങ്ങളായ തോമസ്, ലിയാ , ജോസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments