Latest News
Loading...

റോഡ് വക്കിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചു.

യൂത്ത് കോൺഗ്രസ് മേച്ചാൽ യൂണിറ്റ് പ്രവർത്തകർ റോഡ് സൈൻ ബോർഡുകൾ സ്ഥാപിച്ചു. മൂന്നിലവ് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്റ്റാൻലി മാണി, മേച്ചാൽ വർഡ് മെമ്പർ പി.എൽ ജോസഫ്, യൂത്ത് കോൺഗ്രസ് മേച്ചാൽ യൂണിറ്റ് വൈസ് പ്രസിഡന്റ് ജോബിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് മേച്ചാൽ യൂണിറ്റ് പ്രവർത്തകരും പരിപാടിയിൽ പങ്കുചേർന്നു.

Post a Comment

0 Comments