Latest News
Loading...

ഗാന്ധി സ്‌മൃതി പദയാത്ര നടത്തി

കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റി
ഗാന്ധി സ്‌മൃതി പദയാത്ര നടത്തി.
നീലൂര് നിന്നും ആരംഭിച്ച പദയാത്ര കേരളാ പ്രദേശ് കോൺ ഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി അഡ്വ .ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു.



വാർഡ് പ്രെസിഡന്റ്  ജോയി കുഴിവേലിത്തടം സ്വാഗതം പറഞ്ഞു.
D. C.C. ജനറൽ സെക്രട്ടറി R സജീവ് മുഖ്യ പ്രഭാഷണം നടത്തി. പദയാത്രാ ക്യാപ്റ്റൻ മണ്ഡലം പെസിഡന്റ് . ടോം കോഴിക്കോട്ട്  പഞ്ചായത്ത് മെമ്പർമാരായ സിബി ചക്കാലയ്ക്കൽ, ശ്രീമതി. ബിന്ദു ബിനു, ശീമതി. ഗ്രേസി ജോർജ് , മുൻപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി.ലിസി സണ്ണി, ശ്രീമതി.ഷൈജമ്മ,

നീലൂർ ബാങ്ക് പ്രെസിഡന്റ് പ്രൊഫ. ജോസഫ് കൊച്ചു കുടി, മുൻ പഞ്ചായത്ത് പ്രെസിഡന്റ് സണ്ണി മുണ്ടനാട്ട്, അപ്പച്ചൻ മൈലയ്ക്കൽ, സെബാസ്‌റ്റ്യൻ ചിറപ്പുറത്തേൽ,മാത്യൂസ് പൂവേലിൽ, ബിനു വള്ളോം പുരയിടം, ബിജു കദളിയിൽ , രാജു പൂവത്തിങ്കൽ, ഉണ്ണികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ബാബു കുംബ്ലാനിയിൽ
കൃതജ്ഞത അറിയിച്ചു.

Post a Comment

0 Comments