Latest News
Loading...

ഭരണങ്ങാനത്ത് നീതി മെഡിക്കൽ സ്റ്റോർ.

ഭരണങ്ങാനം: ഭരണങ്ങാനം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിന്റെ സ്വന്തം കെട്ടിടത്തിൽ പുതിയ നീതി മെഡിക്കൽ സ്റ്റോർ ആരംഭിച്ചു .2021ജനുവരി 16 ശനിയാഴ്ച രാവിലെ പത്തുമണിക്ക് മാണി സി.കാപ്പൻ എം എൽ ഏ ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് സോബിച്ചൻ ചൊവ്വാറ്റുകുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബോർഡ്‌ മെമ്പർ  കെ ടി തോമസ് കിഴക്കേക്കര സ്വാഗതം ആശംസിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി കുന്നേൽ പുരയിടം, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് മെമ്പർ ജോസ് ചെമ്പകശ്ശേരി,വാർഡ് മെമ്പർ റെജി വടക്കേമേച്ചേരി  എന്നിവർ ആശംസകൾ പറഞ്ഞു.

Post a Comment

0 Comments