Latest News
Loading...

മനോജ് മറ്റമുണ്ടയിൽ കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്


കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ആയി മനോജ് മറ്റമുണ്ടയിൽ തിരഞ്ഞെടുക്കപ്പെട്ടു. 
യൂത്ത് ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം സെക്രട്ടറി , പാലാ നിയോജകമണ്ഡലം സെക്രട്ടറി , കോട്ടയം ജില്ലാ വൈസ് പ്രസിഡണ്ട് , യൂത്ത്ഫ്രണ്ട് (എം)സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം , പൈക അഗ്രികൾച്ചർ കോ- ഓപ്പറേറ്റീവ് ഇമ്പ്രൂവ്മെൻ്റ് സൊസൈറ്റി ഡയറക്ടർ മുൻ ബോർഡ് അംഗം തുടങ്ങി നിരവധി പദവികൾ നിർവ്വഹിച്ചിട്ടുണ്ട്. നിലവിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അംഗമാണ്. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയാണ്

Post a Comment

0 Comments